Strawberry Milk Shake
Ingredients:
Strawberry -7-8 nos
Chilled Milk - One glass
Sugar - 3-4 tea spoon
water - 1/2 glass
Ice cubes - Optional
Preparation:
Finely chop the strawberries into small pieces. Blend the chopped strawberries, chilled milk, sugar and water in a Blender till it becomes frothy. Pour it in a glass, add ice cubes.
സ്ട്ര്വാബെറി മിൽക്ക് ഷേക്ക്
ചേരുവകൾ :
സ്ട്ര്വാബെറി - 7 -8 എണ്ണം
തണുത്ത പാൽ - ഒരു ഗ്ലാസ്
പഞ്ചസാര - 3 - 4 ടീ സ്പൂണ്‍
വെള്ളം - അര ഗ്ലാസ്
ഐസ് കട്ട -വേണമെങ്കിൽ
ഉണ്ടാക്കുന്ന വിധം :
സ്ട്ര്വാബെറി കഷ്ണങ്ങൾ ആക്കി അതും വെള്ളവും പഞ്ചസാരയും തണുത്ത പാലും ചേർത്ത് ഒരു മിക്സിയിൽ നന്നായി അടിക്കുക. എന്നിട്ട് ഒരു ഗ്ലാസ്സിലേക്ക് മാറ്റി ഐസ് കഷ്ണങ്ങളും ഇട്ട് കുടിക്കാം .






