Mango Pachadi
Ingredients:
Grated Coconut - Half cup
Green chilly - 3 nos
Mustard seeds - 3/4 table spoon
Curd - 3/4 cup
Raw mango pieces -12 or more square pieces
salt - As required
Preparation:
Grind all the ingredients together and make a thick paste.
മാ ങ്ങ പ ച്ച ടി
ചേ രു വ ക ൾ :
നാ ളി കേ രം - അര മു റി
കടുക് - മുക്കാൽ ടീ സ്പൂണ്‍
പച്ചമുളക് - 3 എണ്ണം എരിവുള്ളത്
തൈര് - 3/4 കപ്പ്
മാങ്ങ - 12 കഷ്ണങ്ങൾ
മാങ്ങ - 12 കഷ്ണങ്ങൾ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും കൂടി ഒന്നിച്ചു നല്ല കട്ടിയിൽ അരച്ചെ ട്‌കുക .


Hi, it was really yummy.......Thanks
ReplyDeleteHmmm .good to see you in this field too. All the best
ReplyDeletehi... good...nale veriety puttundakkunna vidham... right?
ReplyDeletehe he putturumeees
Delete