"Mulakoshyam"
Ingredients:
Cucumber - 500 gm (cut into pieces)
Toor dal - 100 gm
Turmeric powder - one teaspoon
Grated coconut - 3/4 cup
Cumin seeds - one table spoon
Red (dry) chilly - 3-4 nos
Salt - as required
Coconut oil - one table spoon
Curry leaves
Preparation:
Cook toor dal nicely then add cucumber pieces and turmeric powder then cook well. Grind grated coconut, cumin seeds, chilies together add some water and make a thick paste. After cucumber and toor dal cooked well, add the paste into that. Let it boil nicely. Pour it in a bowl then add coconut oil and curry leaves.
മുളകോഷ്യം
ചേരുവകൾ :
വെള്ളരിക്ക - 250 gm
തുവര പരിപ്പ് - 100 gm
നാളികേരം ചിരവിയത് - 3/4 കപ്പ്
ജീരകം - ഒരു ടേബിൾ സ്പൂണ്‍
ചുവന്ന മുളക് - 3-4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു സ്പൂണ്‍
കറി വേപ്പില - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പരിപ്പ് നന്നായി കഴുകി വേവിക്കുക . പരിപ്പ് വെന്തതിനു ശേഷം വെള്ളരിക്ക
കഷണങ്ങളും മഞ്ഞൾ പൊടിയും ചേർത്ത് ഒന്നുകൂടി വേവിക്കുക . നാളികേരവും ജീരകവും ചുവന്നമുളകും വെള്ളവും ചേർത്ത് നന്നായി അരക്കുക. വെന്തതിലേക്ക് അരപ്പ് ചേർത്ത് തിളപ്പിക്കുക . തിളച്ചശേഷം വാങ്ങിവെച്ച് വെളിച്ചെണ്ണയും കറി വേപ്പിലയും ചേർക്കാം .